ശബരിമല വിഷയത്തിൽ പൊട്ടിത്തെറിച്ച് കെ സുധാകരൻ | Oneindia Malayalam

2019-01-02 208

k sudhakaran on sabarimala women entry
ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയ പശ്ചാത്തലത്തില്‍ പ്രതിഷേധം അറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത് എത്തി . പിണറായിയുടെ കയ്യിലെ പാവകളായിരുന്നു ദര്‍ശനം നടത്തിയ സ്ത്രീകള്‍ എന്ന് കെ സുധാകരന്‍ പറഞ്ഞു .മുഖ്യമന്ത്രിയുടെ ആസൂത്രണത്തിലൂടെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നത് എന്നും കെ സുധാകരന്‍ ആരോപിച്ചു

Videos similaires